Lok Sabha Elections 2019: Hours Before EC Announcement, CM Yogi Gave Minister Status to 72 Leaders to Woo Dissenting Allies
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ബിജെപി കളി തുടങ്ങി. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 72 നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി. വിമതരെയും സഖ്യകക്ഷികളെയും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം.